കൊച്ചി: പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ അദ്ധ്യക്ഷനായി ശിവസുബ്രഹ്‌മണ്യൻ രാമനെ കേന്ദ്ര സർക്കാർ നിയമിച്ചു. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒഫ് ഇന്ത്യയുടെ ചീഫ് ടെക്നോളജി ഓഫീസറായി പ്രവർത്തിക്കുകയാണ് നിലവിൽ അദ്ദേഹം. അഞ്ച് വർഷമാണ് കാലാവധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |