കൊച്ചി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ രാജ്യവ്യാപകമായി 13,455 ജൂനിയർ അസോസിയേറ്റുകളെ ശാഖകളിൽ നിയോഗിക്കുന്നു. പുതിയ ഊർജ്ജവും ഉപഭോക്താക്കൾക്ക് ആദ്യ പരിഗണന എന്ന ചിന്താഗതിയുമായി ബാങ്കിന്റെ മുൻനിര ജീവനക്കാരുടെ കാര്യത്തിൽ ശക്തമായ കൂട്ടിച്ചേർക്കലാണ് ഈ പുതിയ അസോസിയേറ്റുകളിലൂടെ നടത്തുന്നത്. 2,36,000ത്തിൽ ഏറെ ജീവനക്കാരുള്ള എസ്.ബി.ഐ പുതുതലമുറ സേവനങ്ങൾ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |