കടയ്ക്കാവൂർ: ബഡ്ജറ്റ് വിഹിതം വെട്ടിക്കുറച്ചും വികസനം സ്തംഭിപ്പിച്ചും തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കുന്ന എൽ.ഡി.എഫ് സർക്കാരിനെതിരെ യു.ഡി.എഫ് കടയ്ക്കാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലയ്ക്കാമുക്ക് ജംഗ്ഷനിൽ രാപകൽ സമരം സംഘടിപ്പിക്കും. ഇന്ന് വെെകിട്ട് 4 മുതൽ നാളെ രാവിലെ 8വരെയാണ് സമരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |