കോഴിക്കോട്: 2024ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം സാറാജോസഫിന് . മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. എൻ.എസ്. മാധവൻ അദ്ധ്യക്ഷനും എം. ലീലാവതി, ഇ. സന്തോഷ്കുമാർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ, ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി. ചന്ദ്രൻ എന്നിവരാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |