ന്യൂഡൽഹി:എൻ.കെ.പ്രേമചന്ദ്രൻ എം.പി.ക്ക് സൻസദ് രത്ന പുരസ്‌കാരം.ലോക്‌സഭയിലെ പ്രകടനം കണക്കിലെടുത്ത്,ഡോ. എ.പി.ജെ. അബ്‌ദുൾ കലാം സ്ഥാപകനായ പ്രൈം പോയിന്റ് ഫൗണ്ടേഷനാണ് പുരസ്‌കാരം നൽകിയത്.ഡൽഹിയിലെ മഹാരാഷ്ട്ര സദനിൽ നടന്ന ചടങ്ങിൽ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പുരസ്‌കാരം കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |