മുടപുരം :സി.പി.ഐ അഴൂർ ലോക്കൽ സമ്മേളനം 12,13 തീയതികളിൽ പെരുങ്ങുഴിയിൽ നടക്കും.12ന് വൈകിട്ട് 5ന് പെരുങ്ങുഴി മാർക്കറ്റ് ജംക്ഷനിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി.ഇടമന ഉദ്‌ഘാടനം ചെയ്യും.വി.ശശി എം.എൽ.എ,ഡി.ടൈറ്റസ്,കോരാണി വിജു,തോന്നയ്ക്കൽ രാജേന്ദ്രൻ,ടി.സുനിൽ,എം.അനിൽ,അഡ്വ.ഡി.അനിൽകുമാർ,അജയൻ എം.എഫ്.എ.സി, എൻ.ബി.ജയകുമാർ,എം.പി.സതീഷ് എന്നിവർ സംസാരിക്കും,13ന് രാവിലെ 10ന് പെരുങ്ങുഴി യിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വി.ശശി എം.എൽ.എ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും.സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ്,തോന്നയ്ക്കൽ രാജേന്ദ്രൻ,കവിത സന്തോഷ്,അഡ്വ .ഡി.അനിൽകുമാർ,ശരൺശശാങ്കൻ,അജയൻ, സി.രവീന്ദ്രൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |