കണ്ണൂർ(പയ്യന്നൂർ): പയ്യന്നൂർ മലയാള ഭാഷാ പാഠശാലയുടെ ചന്തുമേനോൻ നോവൽ പുരസ്കാരം അംബികാസുതൻ മാങ്ങാടിനും മുരളീമോഹനനും. 15,000 രൂപയും വെങ്കലശില്‌പവും അടങ്ങുന്നതാണ് പുരസ്‌കാരം. മേയ് മൂന്നിന് പാഠശാലയുടെ ഇരുപതിമൂന്നാം വാർഷികത്തോടനുബന്ധിച്ച് ഡയറക്ടറായ ടി.പി.ഭാസ്ക്‌കരപ്പൊതുവാൾ പുരസ്‌കാരങ്ങൾ സമ്മാനിക്കും.
സി.രാധാകൃഷ്ണൻ,സൂര്യാകൃഷ്‌ണമൂർത്തി, യു.കെ.കുമാരൻ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് നിശ്ചയിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |