പത്തനംതിട്ട : വയലാർ രാമവർമ്മ സ്മാരക സമിതിയുടെ പ്രഥമ അവാർഡ് നാടകകൃത്തും സംവിധായകനുമായ കൊടുമൺ ഗോപാലകൃഷ്ണൻ ചലച്ചിത്ര ഗാന രചയിതാവും കവിയുമായ വയലാർ ശരത് ചന്ദ്രവർമ്മയിൽ നിന്ന് ഏറ്റുവാങ്ങി. ചെയർമാൻ ഷാജി കായലിൽ അദ്ധ്യക്ഷത വഹിച്ചു. ആർ.രാജേഷ്, എൻ.സജീവൻ, മോഹൻകുമാർ ആലപ്പി, ഋഷികേശ്, പി.കെ.സുരീഷ് എന്നിവർ തിരുവനന്തപുരം കനകകുന്നിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |