തിരുവനന്തപുരം : മാവർത്തലക്കോണം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.സെയിൽ ടാക്സ് റിട്ട.അസി.കമ്മീഷണർ അഡ്വ.ജി.വിജയകുമാരൻനായർ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എസ്.രഘു അദ്ധ്യക്ഷത വഹിച്ചു.ഡോ.ശങ്കർ റാം മുഖ്യപ്രഭാഷണം നടത്തി.ഡി.രമേശൻ,പി.ആർ.രാജീവ്,അനിമോൻ,രതീഷ്,രമാദേവി,ശശിധരൻ നായർ, അബ്ദുൾ നാസർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |