പൊൻകുന്നം:സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ചിത്രാഞ്ജലിയിൽ നടന്ന കുടുംബ സംഗമം സി.പി.എം ജില്ലാസെക്രട്ടറി ടി.ആർ.രഘുനാഥൻ ഉദ്ഘാടനം ചെയ്തു.അമ്പിളി ശിവദാസ് അദ്ധ്യക്ഷയായി.സി.പി.എം ജില്ലാകമ്മറ്റി അംഗം അഡ്വ.ഗിരീഷ്.എസ്.നായർ,ഏരിയ സെക്രട്ടറി വി.ജി.ലാൽ,ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ.ഡി.ബൈജു,കെ.സേതുനാഥ്,ഐ.എസ്.രാമചന്ദ്രൻ,ലോക്കൽ സെക്രട്ടറി കെ.കെ.സന്തോഷ് കുമാർ,മിനി സേതുനാഥ്,
ഷാക്കി സജീവ്,വി.ഡി.റെജികുമാർ,ഒ.എം.അബ്ദുൾ കരിം,അബ്ദുൾ സലാം,പി.എസ്.ശ്രീജിത്ത്,വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാസെക്രട്ടറി ടി.ആർ.രഘുനാഥിന് പൊൻകുന്നം ലോക്കൽ കമ്മിറ്റി സ്വീകരണം നൽകി.മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
ഇടത്തംപറമ്പിൽ നടന്ന കുടുംബ സംഗമം സി.പി.എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ ഉദ്ഘാടനം ചെയ്തു.മോൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ബി.ഗൗതം,കെ.കെ.സന്തോഷ്കുമാർ,കെ.എ.എബ്രഹാം,ശ്രീകാന്ത്.എസ്.ബാബു,വി.ഡി.റെജികുമാർ,റോബിൻ ജോൺ, പി.ജെ.സ്‌കറിയാച്ചൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |