പ്രാക്ടിക്കൽ പരീക്ഷകൾ
ആറാം സെമസ്റ്റർ ന്യൂ ജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി ഏപ്രിൽ പ്രോജക്ട് – വൈവ വോസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി പരീക്ഷയുടെ വൈവ വോസി മേയ് 12 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
ആറാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷയുടെ പ്രോജക്ട് – വൈവ വോസി പരീക്ഷ മേയ് 7 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
ആറാം സെമസ്റ്റർ ബിഎസ്സി എൻവിയോൺമെന്റൽ സയൻസ് ആൻഡ്എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ ആൻഡ് പ്രോജക്ട് വൈവ വോസി പരീക്ഷ മേയ് 6 മുതൽ നടത്തും.
ആറാം സെമസ്റ്റർ ബി.ടെക്. ഒക്ടോബർ 2024 (2013 സ്കീം) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ സിസ്റ്റം സോഫ്റ്റ്വെയർ ലാബ് പ്രാക്ടിക്കൽ പരീക്ഷ 30 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ച് നടത്തും.
ആറാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി , ബിഎസ്സി ബയോടെക്നോളജി പരീക്ഷകളുടെ പ്രാക്ടിക്കൽ മേയ് 12 മുതൽ നടത്തും.
ആറാം സെമസ്റ്റർ ബി.വോക്.ട്രാവൽ ആൻഡ് ടൂറിസം കോഴ്സിന്റെ പ്രോജ്ക്ട് ആൻഡ് വൈവ വോസി, ഓൺ ജോബ് ട്രെയിനിംഗ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.വോക്. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സിന്റെ പ്രോജക്ട് ആൻഡ് വൈവ വോസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന എം.പി.ഇ.എസ്, ബി.പി.ഇ.എഡ് കോഴ്സുകളിൽ 30മുതൽ അപേക്ഷിക്കാം.
എം.ജി വാർത്തകൾ
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്എസ് എം.എസ്സി മോളിക്കുലാർ ബയോളജി ആന്റ് ജെനറ്റിക് എൻജിനീയറിംഗ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഡിസംബർ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പരീക്ഷാ തീയതി
ആറാം സെമസ്റ്റർ സി.ബി.സി.എസ്(പുതിയ സ്കീം-2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾറീ അപ്പിയറൻസ് മാർച്ച് 2025) ബി.എ മദ്ദളം പരീക്ഷയുടെ പ്രാക്ടിക്കൽ മേയ് എട്ടിന് തൃപ്പൂണിത്തുറ ആർ.എൽ.വി. കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്സിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |