തിരുവനന്തപുരം: തുഞ്ചൻ വേദിയുടെ പുതിയ ഭാരവാഹികളായി അമരവിള സതികുമാരി (പ്രസിഡന്റ്),പാറശാല താര.എസ് (സെക്രട്ടറി),പ്രദീപ് മരുതത്തൂർ(ജനറൽ കൺവീനർ),അനിവേലപ്പൻ (ജനറൽ സെക്രട്ടറി),അമരവിള ശിവരാമൻ,കുളത്താമൽ സുരേഷ് (വൈസ് പ്രസിഡന്റുമാർ),സ്മിത,ദീപ സതീഷ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ),വിനീതകുമാരി (ട്രഷറർ),രക്ഷാധികാരികളായി പാറശാല മുൻ എം.എൽ.എ എ.ടി.ജോർജ്,ഡോ.പാളയം അശോക്,പാറശാല വിജയൻ,മഞ്ചവിളാകം കാർത്തികേയൻ,മഞ്ചവിളാകം ജയൻ,അഡ്വ.തലയൽ പ്രകാശ്,ഡോ.വേണുഗോപാലൻ നായർ,കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ്, ഉപദേശക സമിതി അംഗങ്ങളായി കലാലയം സൈമൺ കുമാർ,പീരാകോട് രാമചന്ദ്രൻ,ചന്ദ്രൻ രുഗ്‌മാസ് എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |