തിരുവനന്തപുരം: കേരള സർവവകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ കോ -ഓപ്പറേറ്റീവ് കോളേജ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി (സി.സി.എം.ടി) അഴിക്കോട്, കരകുളം നടത്തി വരുന്ന ദ്വിവത്സര എം.ബി.എ(ഫുൾ ടൈം) 2025-27 ബാച്ചിലേക്കുള്ള ആദ്യഘട്ട ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും 30ന് രാവിലെ 11ന് കോളേജിൽ നടക്കും. ഫിനാൻസ് മാർക്കറ്റിംഗ് എച്ച്.ആർ, ഓപ്പറേഷൻസ് മാനേജ്‌മെന്റ്, സിസ്റ്റംസ് സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ്, ബിസിനസ് അനലറ്റിക്സ് എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. ഡിഗ്രി പൂർത്തിയാക്കിയവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. ഫോൺ: 0472 2887399, 7559887399, 8593998635
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |