കോഴഞ്ചേരി : സി.കേശവന്റെ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തിന്റെ നവതി ആഘോഷങ്ങൾ സംസ്ഥാന സർക്കാർ ഒരുവർഷം നീളുന്ന പരിപാടികളോടെ നടത്തുന്നതിന് തീരുമാനിച്ചു. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം 11ന് കോഴഞ്ചേരിയിൽ നടക്കും. കോഴഞ്ചേരി എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ ചേർന്നയോഗം സ്വാഗതസംഘത്തിന് രൂപം നൽകി.
മന്ത്രിമാരായ വീണാജോർജ്, സജി ചെറിയാൻ, എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, രാജു ഏബ്രഹാം, എ.പത്മകുമാർ, കെ.സി.രാജഗോപാൽ അഡ്വ.ഓമല്ലൂർ ശങ്കരൻ (രക്ഷാധികാരികൾ), ടി.വി.സ്റ്റാലിൻ (ചെയർമാൻ), എം.വി.സഞ്ജു, ആർ.അജയകുമാർ, സതീഷ് കുമാർ, ജെ.ഇന്ദിരാദേവി, ബി.എസ്.അനീഷ് മോൻ, ബാബു കോയിക്കലേത്ത്, വിജയൻ കാക്കനാടൻ ,വിനീതാ അനിൽ ,ബാംബി രവീന്ദ്രൻ, സുഗതൻ പൂവത്തൂർ ,അഡ്വ.സോണി.പി.ഭാസ്‌കർ , മനോജ് മാധവശേരിൽ, മിനി സോമരാജൻ, അഡ്വ. സക്കീർ ഹുസൈൻ (വൈസ് ചെയർമാൻമാർ), കെ.എൻ.മോഹൻ ബാബു (ജനറൽ കൺവീനർ), ടി.പ്രദീപ് കുമാർ, പിങ്കി ശ്രീധർ, കെ.എം.ഗോപി, മിനി ജിജു ജോസഫ്, സുരേഷ് കുമാർ, ബിജിലി പി.ഈശോ, രാജേഷ് കോഴഞ്ചേരി ,എം.ഡി.മോഹൻദാസ്, ചെറിയാൻ ജോർജ് തമ്പു, കുര്യൻ മടയ്ക്കൽ, സാറാ തോമസ്, രാജൻ കുഴിക്കാലാ, സിബു എസ്.പണിക്കർ, പ്രേംകുമാർ മുളമൂട്ടിൽ, സജിത്ത് പി.ആനന്ദ്, മിനി ശ്യാം മോഹൻ, ജിജി മാത്യു, എസ്.ശ്രീ കുമാർ (കൺവീനർമാർ),
രാകേഷ് കോഴഞ്ചേരി (പബ്‌ളിസിറ്റി കമ്മിറ്റി ചെയർമാൻ), വി.എസ്.സനിൽ നാരങ്ങാനം, സി.ബി.സോമരാജൻ, കെ.പി.വിശ്വംഭരൻ, പ്രസന്നൻ കാരംവേലി, സോജൻ സോമൻ (കൺവീനർമാർ), ബിജിലി പി. ഈശോ, വി.വിനോദ് ,അജി അഹമ്മദ്, സുരേഷ് ബാബു, ആർ.ശ്രീകുമാർ ,സത്യൻ, അഖിൽ ചെറുകോൽ, രാജ ദാസ് (ജോ. കൺവീനർമാർ), ബാബു തോമസ് (ചെയർമാൻ, സെമിനാർ കമ്മിറ്റി), ശ്രീകുമാർ ഇലവുംതിട്ട, മോഹൻദാസ് നാരങ്ങാനം (വൈസ് ചെയർമാൻമാർ), ടി.പ്രദീപ് കുമാർ (കൺവീനർ) , നൈജിൽ കെ.ജോൺ (ജോ.കൺവീനർ)
വീണാ ജോർജ്, കെ.എൻ.മോഹൻബാബു, പി.വി.സ്റ്റാലിൻ, കെ.സി.രാജഗോപാൽ,
എം.വി.സഞ്ജു, കെ.പത്മകുമാർ, ആർ.അജയകുമാർ, ബാബു കോയിക്കലേത്ത്, വിജയൻ കാക്കനാടൻ ,സതീഷ് കുമാർ, ടി.പ്രദീപ്കുമാർ, (ഫിനാൻസ് കമ്മിറ്റി ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |