വടകര: ആയഞ്ചേരി കടമേരി റോഡിൽ ആശ്വാസ് കമ്യുണിറ്റി ഫാർമസി ഷാഫിപറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു . വൈ .എസ് ബിജു മുഖ്യാതിഥിയായി. അബ്‌ദുൾ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. വൈ.എസ് ഷിജു ആദ്യവില്പന ദാസൻ കെ.പി (വ്യാപാരി വ്യവസായി സമിതി) ന് നല്കി നിർവഹിച്ചു. ലതിക, നജി മുന്നിസ, മൻസൂർ എടവലത്ത്, ജയരാജൻ കെ.വി, കണ്ണോത്ത് ദാമോദരൻ, ഹാരിസ് മുറിച്ചാണ്ടിയിൽ, രമേശ് പി.കെ, സി.പി കുഞ്ഞിരാമൻ, കണ്ടോത്ത് കുഞ്ഞിരാമൻ, ഹമീദ്, എം ഇബ്രാഹിം, ജയദേവൻ എം.വി, രജനീഷ് കുമാർ എസ്.എസ്, സാജൻ എസ്.കെ, ഷിബു പുത്തൻപുരയിൽ, ആഷിഫ ടി.കെ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |