ലണ്ടൻ: കെജെ ജോർജിന്റെ "യവനിക" എന്ന ചിത്രത്തിന്റെ വിശകലനവും ചർച്ചയും ലണ്ടണിലെ ശ്രീ നാരായണ ഗുരു മിഷൻ സെന്ററിൽ നടന്നു. സുഭാഷ് സദാശിവൻ അദ്ധ്യക്ഷനായിരുന്നു. മണമ്പൂർ സുരേഷ് ചിത്രത്തിലെ ഷോട്ടുകൾ പ്രദർശിപ്പിച്ച് വിശകലനം ചെയ്തു സംസാരിച്ചു.
ബൈജു ശാന്തശീലൻ, പ്രവീൺ, ജിബി ഗോപാലൻ, മനോജ് ശിവ, ശശികുളമട, വക്കം ജി സുരേഷ്‌കുമാർ, സലീന സദാശിവൻ, സുഗതൻ തെക്കേപ്പുര, മുരളി മുകുന്ദൻ, ജീജ ശ്രീലാൽ, ലിസി മോഹൻ, പ്രേമൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |