തിരുവനന്തപുരം: മണക്കാട് ബലവാൻ നഗർ റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തുടക്കമിട്ട സൺഡേ മാർക്കറ്റ് കമലേശ്വരം കൗൺസിലർ വി.വിജയകുമാരി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ രക്ഷാധികാരി വി.കുട്ടപ്പൻ,പ്രസിഡന്റ് രജനി ഭാമ, സെക്രട്ടറി ഡോ.എം.എസ്.ഷിബി ചന്ദ്രദാസ് തുടങ്ങിയവർ നേതൃത്വം നൽകി. ജൈവപച്ചക്കറികൾ, കിഴങ്ങ്, പഴം എന്നിവ കൂടാതെ അസോസിയേഷനിലെ വീട്ടമ്മമാർ തയ്യറാക്കുന്ന അച്ചാറുകൾ,പായസം,പലഹാരങ്ങൾ, കസ്തൂരി മഞ്ഞൾ എന്നിവയും മിതമായ നിരക്കിൽ ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |