ആറ്റിങ്ങൽ: വിവിധാവശ്യങ്ങൾ ഉന്നയിച്ച് 20ന് നടത്തുന്ന ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി ആറ്റിങ്ങലിൽ സംഘടിപ്പിച്ച സംയുക്ത കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ആർ. രാമു ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നേതാവ് അഡ്വ. മുഹ്സിൻ അദ്ധ്യക്ഷനായി.ആർ.സുഭാഷ്,ആറ്റിങ്ങൽ ജി.സുഗുണൻ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം.മുരളി, ജി.വേണുഗോപാലൻ നായർ,പി മണികണ്ഠൻ,ജി.വ്യാസൻ,അഡ്വ.സി.ജെ.രാജേഷ് കുമാർ,അഡ്വ.മോഹനൻ നായർ (സി.ഐ.ടി.യു),മനോജ്.ബി.ഇടമന,ചെറുന്നിയൂർ ബാബു (എ.ഐ.ടി.യു.സി) തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |