കല്ലൂപ്പാറ : എൻജിനീയറിംഗ് കോളേജ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, മലയാളം, ഇംഗ്ലീഷ് തസ്തികകളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. 15ന് രാവിലെ 11 മണിക്ക് മലയാളം, 16 ന് രാവിലെ 11ന് കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, 27ന് 11ന് ഇംഗ്ലീഷ് എന്നിവയുടെ അഭിമുഖം നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിശദവിവരങ്ങൾക്ക് : ഫോൺ 0469 2681426, 8547005033.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |