പത്തനംതിട്ട : ഭാരതീയ വിചരകേന്ദ്രം ജില്ലാസമിതി സംസ്കൃതി പാഠശാലയും അനുമോദന സഭയും സംഘടിപ്പിച്ചു. ഡോ.കെ ഹരിലാൽ, മഹേഷ് വേളപൊയിൽ, ജെ.മഹാദേവൻ, ഡോ.ആർ.എസ്.വിനീത്, പദ്മകുമാർ സോമൻ, അഞ്ജിത്.എം, ഡോ.എം.എ.കബീർ, ബിജുകുമാർ, വേലായുധൻ, ശരത് പ്രസാദ്, ആർ.ഹരികൃഷ്ണൻ, ഗണേഷ് ജി.പിള്ള, സന്ദീപ്.എസ്, നന്ദു എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ നിന്ന് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |