തിരുവനന്തപുരം: മുതിർന്ന ബി.ജെ.പി നേതാവ് കെ.രാമൻപിള്ളയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി സമാദരണസഭ സംഘടിപ്പിക്കും.30ന് വൈകിട്ട് 5ന് ഹോട്ടൽ സൗത്ത് പാർക്കിൽ നടക്കുന്ന പരിപാടി ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിക്കും.സ്‌മരണികയുടെ പ്രകാശനം ഒ.രാജഗോപാൽ നിർവഹിക്കുമെന്ന് നവതി ആഘോഷക്കമ്മിറ്രി ജനറൽ കൺവീനർ പി.അശോക് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എ.ശിവൻപിള്ള കെ.രാമൻപിള്ളയെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |