കൊച്ചി: ടെലികോം ഓപ്പറേറ്ററായ വിയുടെ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ പുതിയൊരു ആഡ്ഓൺ ഫീച്ചർ അവതരിപ്പിച്ചു. ഉപഭോക്താവിന് നിലവിലുള്ള ഫാമിലി പ്ലാനിൽ ഓരോ അംഗത്തിനും 299 നിരക്കിൽ മൊത്തം 8 സെക്കൻഡറി അംഗങ്ങളെ വരെ ഉൾപ്പെടുത്താനാകും. വി ആപ്പ് വഴി ഉപഭോക്താക്കൾക്ക് നിലവിലുള്ള വി ഫാമിലി പ്ലാനിലേക്ക് കുടുംബാംഗങ്ങളെ ചേർക്കാനാകും. വിയുടെ പുതിയ ആഡ്ഓൺ ഫീച്ചർ വഴി പ്ലാനിലെ ഓരോ അംഗത്തിനും പ്രതിമാസം 40 ജിബി ഹൈസ്പീഡ് ഡാറ്റ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |