കൊല്ലം: സംസ്ഥാന സർക്കാരിന്റെ വാർഷിക ആഘോഷങ്ങൾ നടക്കുന്ന വേളയിൽ, നഷ്ടപ്പെട്ട ദശകം എന്ന പേരിൽ ബി.ജെ.പി ശക്തികുളങ്ങര നോർത്ത്, സൗത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ചവറ മണ്ഡലം പ്രസിഡന്റ് ഗോപകുമാർ ആയോദ്ധ്യ ഉദ്ഘാടനം ചെയ്തു, ശക്തികുളങ്ങര നോർത്ത് ഏരിയ പ്രസിഡന്റ് ശ്യാം കുമാർ അദ്ധ്യക്ഷത വഹിച്ചു, ജില്ല വൈസ് പ്രസിഡന്റ് ശൈലേന്ദ്ര ബാബു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാജു പിള്ള, ബിനു ആലാട്ടുകാവ്, സൗത്ത് ഏരിയ പ്രസിഡന്റ് സുരേന്ദ്രൻ, മണ്ഡലം ഭാരവാഹികളായ രാജീവ് മൂത്തേഴം, പ്രിയങ്ക, ഏരിയ ഭാരവാഹികളായ പ്രദീപ്, ഫ്രാങ്ക്ലിൻ, പ്രദീപൻപിള്ള എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |