മേപ്പയ്യൂർ: നടുവത്തൂർ സൗത്ത് എൽ.പി. സ്കൂളിൽ ഗാന്ധിസ്മൃതി - 2025 ൻ്റെ ഭാഗമായി ഗാന്ധി ശില്പം മന്ത്രി എ.കെ. ശശീന്ദ്രൻ അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമ്മല അദ്ധ്യക്ഷത വഹിച്ചു. സുനിതാബാബു, അമൽ സരാഗ, കെ. ഉണ്ണികൃഷ്ണൻ, ടി.കെ. വിജയൻ,ബി. ഉണ്ണിക്കൃഷ്ണൻ, വി.വി. ജമാൽ, എം.എൻ. വേണുഗോപാൽ, എൻ. ബിജു, ടി.യു. സൈനുദ്ദീൻ, എ.കെ. ദീപേഷ് , ടി. എം. ചന്ദ്രൻ, എ.കെ. രതീഷ്, പി. ദിവ്യ, കെ. അമൃത പ്രസംഗിച്ചു. ശില്പം രൂപകൽപ്പന ചെയ്ത ഗിനീഷ് ലാലു, എൽ.എസ്.എസ്, എസ്.എസ്.എൽ.സി വിജയികൾ എന്നിവർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |