ആലപ്പുഴ : മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ പി.ജി പ്രോഗ്രാമിലെ എം.എസ് സി കംപ്യൂട്ടർ സയൻസ്, എം.എസ് സി ഇലക്ട്രോണിക്സ്, എം.കോം ഫിനാൻസ്,എന്നീ കോഴ്സുകളിലേക്ക് പ്രവേശനം നേടാം. 50 ശതമാനം സീറ്റിൽ കേരള യൂണിവേഴ്സിറ്റിയും 50 ശതമാനം സീറ്റിൽ കോളേജും മെരിറ്റടിസ്ഥാനത്തിൽ
അഡ്മിഷൻ നടത്തും. admissions.keralauniversity.
സൈറ്റിൽ കൂടി രജിസ്റ്റർ ചെയ്യണം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 20. ഫോൺ: 85470 05046, 95627 71381, 94470 32077, 0471 2304494.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |