പത്തനംതിട്ട : തെങ്ങമം ഗവൺമെന്റ് എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ഫിസിക്സ് ജൂനിയർ അദ്ധ്യാപക തസ്തികതയിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം 25ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യതയുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |