നെയ്യാറ്റിൻകര: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് നെയ്യാറ്റിൻകര കോർട്ട് സെന്ററിന്റെ ആഭിമുഖ്യത്തിൽ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച വായനാദിനാചരണം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.ആർ.എസ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് തൃപ്പലവൂർ എസ്.മുരുകൻ അദ്ധ്യക്ഷനായി.ബാർ അസോസിയേഷൻ പ്രസിഡന്റ്അഡ്വ. പി.സി. പ്രതാപ്,നെയ്യാറ്റി ൻകര താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ അഡ്വ എസ്.എസ് ഷാജി,അഡ്വ.ആർ.ഹരി ഗോപാൽ,അഡ്വ.കാട്ടാക്കട പി.എസ്.അനിൽ,അഡ്വ. എസ്.കെ പ്രകാശ് ,അഡ്വ.എം.എസ്. സമേഷ് ,ദീപു നസ്രത്ത് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |