കോട്ടയം: കെ.എസ്.എസ്. പി.എ വനിതാ ശില്പശാല സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കുരുക്കൾ ഉദ്ഘാടനം ചെയ്തു. വനിതാഫോറം ജില്ലാ പ്രസിഡന്റ് സുജാത രമണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരഷ് മുഖ്യസന്ദേശം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.വി. മുരളി, ടി.എസ്.സലിം, സംസ്ഥാന വനിതാ ഫോറം പ്രസിഡന്റ് എം. വാസന്തി, പി.കെ. മണിലാൽ, കെ.ഡി.പ്രകാശൻ, നെയ്യാറ്റിൻകര മുരളി, പി.ജെ.ആന്റണി, കെ ബി.സുജാത, അമ്മിണിക്കുട്ടി എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എലിസബ് അബു ഉദ്ഘാടനം ചെയ്തു. ലീല അക്കരപ്പാടം അദ്ധ്യക്ഷയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |