തിരുവനന്തപുരം:കുറ്റിച്ചൽ ലൂർദ്ദ് മാതാ കോളേജിൽ ജൂലൈ നാല് (വെള്ളി) എം.ബി.എ കോഴ്‌സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നടക്കും.കാറ്റ്,സീ-മാറ്റ്,കെ-മാറ്റ് എന്നീ പ്രവേശനപരീക്ഷ എഴുതാത്ത ബിരുദധാരികൾക്കും സർക്കാർ നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം.എ.ഐ,അനലിറ്റിക്‌സ് എന്നിവ അടിസ്ഥിതമായ വിവിധ ആഡോൺ കോഴ്സുകളും,പ്ലേസ്‌മെന്റുന് ആവശ്യമായ പരിശീലനവും സൗജന്യമായി നൽകും.മെരിറ്റ് അടിസ്ഥാനത്തിൽ ആകർഷകമായ സ്കോളർഷിപ്പുകൾ ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9747717666.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |