മലപ്പുറം : സി.ടി.സുമതിയുടെ പുസ്തകങ്ങൾ കലയാളം ഓഡിറ്റോറിയത്തിൽ മണമ്പൂർ രാജൻബാബു പ്രകാശനം ചെയ്തു. അഡ്വ. സുജാതാ വർമ്മ, മീരാ പുഷ്പരാജ്, ആശാ രമേഷ് എന്നിവർ, ചന്ദ്രൻ കണ്ണഞ്ചേരി, രാജേഷ് കരിങ്കപ്പാറ, ടി.കെ.ബോസ്, ബാപ്പു കൂട്ടിലങ്ങാടി എന്നിവർ പ്രസംഗിച്ചു. കാവ്യസദസ് ജി.കെ. റാം മോഹൻ ഉദ്ഘാടനം ചെയ്തു. എം.വി.ഉണ്ണികൃഷ്ണൻ, വീരാൻ അമരിയിൽ,
മുരളീധരൻ കൊല്ലത്ത്, ഫാത്തിമ, സുശീലൻ നടുവത്ത് , ബുഷ്റ, അനിൽ പാണായി , വൽസല ചീനിക്കൽ, റഷീദ് കുഴിപ്പുറം, കെ.ഉദയകുമാർ, സുബ്രഹ്മണ്യൻ, പുരുഷോത്തമൻ ആയടം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |