പത്തനംതിട്ട : കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം ശിൽപ്പശാല ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം പി.മോഹൻരാജ്, മാലേത്ത് സരളാദേവി, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ എ.സുരേഷ് കുമാർ, അനിൽ തോമസ്, കെ.ജാസിംകുട്ടി, കെ.ജി. അനിത, കെ.ശിവപ്രസാദ്, വിജയ് ഇന്ദുചൂഡൻ, രജനി പ്രദീപ്, അലൻ ജിയോ മൈക്കിൾ, പി കെ ഇക്ബാൽ അജിത് മണ്ണിൽ, അബ്ദുൾ കലാം ആസാദ്, തോമസ് മാത്യു, എസ് അഫ്‌സൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |