തിരുവനന്തപുരം:തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സുകളായ ഫുഡ് പ്രൊഡക്ഷൻ/ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ/ ഫുഡ് ആൻഡ് ബിവറേജ് സർവീസ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം.എസ്.ടി വിഭാഗത്തിൽ ഒരു സീറ്റും കൂടാതെ മറ്റ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകളും ഒഴിവുണ്ട്. എസ്.എസ്.എൽ.സി/ പ്ലസ് ടു/ടി.സി എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ടെത്തി പ്രവേശനം നേടാം.ഫോൺ: 0471-2728340, 8075319643
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |