1. നീറ്റ് എം.ഡി.എസ് കൗൺസലിംഗ്:- നീറ്റ് എം.ഡി.എസ് രണ്ടാം റൗണ്ട് കൗൺസലിംഗിന് ഇന്ന് വൈകിട്ട് നാലു വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: mcc.nic.in.
2. ഇഗ്നോ പ്രവേശനം:- ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദം, പിജി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് ഇന്നു കൂടി രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: ignou.ac.in
3. കീം രജിസ്ട്രേഷൻ: കീം എൻജിനിയറിംഗ് ഓപ്ഷൻ രജിസ്ട്രേഷൻ 16ന് രാവിലെ 11 വരെ. വെബ്സൈറ്റ്: cee.kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |