കൊച്ചി: 10-ാമത് കേരള ഹോക്കി ജൂനിയർ ചാമ്പ്യൻഷിപ്പിനുള്ള (ആൺകുട്ടികൾ ) എറണാകുളം ടീമിനെ എമിൻ എൽദോ നയിക്കും. രോഹിത്ത് ഖുഷ്‌വാഹയാണ് വൈസ് ക്യാപ്ടൻ. ടീം: ആദർശ് രാജീവ്, ആദിത്യ കുമാർ, മുഹമ്മദ് നൂർ അഹമ്മദ്, അഭിജിത്ത് കെ. വിജയൻ, ബെൻ ജെയിംസ്, എൽദോസ് ജോർജ്, ആരോമൽ അനിൽ, മുഹമ്മദ് റോഷൻ, ബേസിൽ സി.കെ, സന്ദീപ് യാദവ്, അഫ്‌നാൻ അഹ്മദ് പി.എ, ബേസിൽ ജോയ്, അലൻ പി. ബിനു, ജഗപതി ബി.ജെ, ജെഫ് ജോസഫ് മാർട്ടിൻ, അലൻ ആന്റോ എം.എ. കെ.വി ഐശ്വര്യയാണ് മുഖ്യപരിശീലക. ടീം മാനേജർ ജോയൽ കട്ടിക്കാരൻ. പറവൂർ ഗവ. ജി.എച്ച്.എസ് മൈതാനിയിൽ ഇന്ന് ചാമ്പ്യൻഷിപ്പിന് തുടക്കമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |