കുറ്റ്യാടി: ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന ടി.സി അശ്റഫിന്റെ നിര്യാണത്തിൽ ചിന്നൂസ് ചാരിറ്റബിൾ ട്രസ്റ്റ് അനുശോചിച്ചു. ചിന്നൂസ് ചാരിറ്റബിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി സലാം ടാലന്റ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ, വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ് , നവാസ് മൂന്നാംകൈ, പി.കെ.നവാസ്, ഹാഷിം നമ്പാടൻ, സി.എൻ കുമാരൻ, സി എൻ ബാലകൃഷ്ണൻ, വി.പി.മൊയ്തു, പി അബ്ദുൾ ഹമീദ്, ഒ.വി ലത്തീഫ് , സി.എച്ച് ഷരീഫ്, ജിൽസ് തോമസ്, കെ.പി അശ്റഫ്, ജമാൽ പാറക്കൽ, വിനീത് നിട്ടൂർ, ഗഫൂർ കുറ്റ്യാടി, നസീർചിന്നൂസ്, എൻ.പി സലാം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |