എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിൽ (പഴയ എ.കെ.ജി സെന്റർ ) പൊതുദർശനത്തിന്
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം എത്തിച്ചപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് വീഴാൻ തുടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ് പിടിക്കുന്നു. മന്ത്രി പി.രാജീവ്, സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, വി.എസിന്റെ മകൻ വി.എ അരുൺകുമാർ എന്നിവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |