ഇന്ത്യൻ പാസ്‌പോർട്ട് സുമ്മാവാ, 59 രാജ്യങ്ങളിലേക്ക് ഇനി വിസയില്ലാതെ യാത്ര
വിസയുടെ പൊല്ലാപ്പുകളില്ലാതെ രാജ്യങ്ങളിലേക്ക് പറക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ ഇതാ അവസരം, ഹെൻലി പാസ്‌പോർട്ട് സൂചിക 2025ൽ നില മെച്ചപ്പെടുത്തിയതോടെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഇല്ലാതെ തന്നെ കൂടുതൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരം ഒരുങ്ങുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |