ഇടുക്കി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അറക്കുളം കാവുംപടി മുളക്കൽ വീട്ടിൽ വിഷ്ണു ജയനെതിരെ (30) കാപ്പ ചുമത്തി. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഇയാളെ വിലക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |