ചർമം തിളക്കമുള്ളതാക്കാൻ ഓരോ വിദ്യകൾ പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗംപേരും. വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ് ഉൾപ്പെടെ മാറാൻ പല തരത്തിലുള്ള പാക്കുകൾ പുരട്ടി ഫലം കണ്ടവരുമാകാം. എന്നാൽ, എല്ലാവരും ചെയ്യുന്ന ഒരു തെറ്റുണ്ട്. മുഖത്ത് മാത്രം ശ്രദ്ധിക്കുക എന്നതാണ് ഈ തെറ്റ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖവും കഴുത്തും രണ്ട് നിറത്തിലാകും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ശരീരം മുഴുവൻ സ്‌ക്രബ് ചെയ്‌താൽ മതി. ഇതിനായി ചെയ്യാൻ പറ്റിയ സ്‌ക്രബുകൾ പരിചയപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |