തിരുവനന്തപുരം: കുടുംബശ്രീ ബഡ്സ് ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10ന് പാലക്കാട് തൃത്താല ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. തൃത്താല ബ്‌ളോക്ക് പഞ്ചായത് പ്രസിഡന്റ് വി.പി. റജീന അദ്ധ്യക്ഷയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |