ദുരിതങ്ങളും തടസവും മാറി സന്തോഷകരമായ ജീവിതം ആഗ്രഹിക്കുന്നവർ വീട് നിർമ്മിക്കുന്ന സമയത്ത് വാസ്തു വിധികൾ കൃത്യമായി പാലിച്ചിരിക്കണം. വാസ്തു പാലിച്ചുള്ള വീട് ദോഷങ്ങളൊന്നും വരുത്തില്ലെന്ന് മാത്രമല്ല സമൃദ്ധി കൊണ്ടുവരുകയും ചെയ്യും. വീട് നിർമ്മാണ സമയം മുതൽ വീട്ടിലെ ചെടികൾ നടുന്നതും വരെ വാസ്തു നോക്കിവേണം ചെയ്യാൻ. ആരോഗ്യം, ധനം എന്നിവ നമുക്ക് നേടിത്തരാൻ കഴിയുവുള്ള ചില ചെടികളെക്കുറിച്ച് വാസ്തുവിൽ പരാമർശിക്കുന്നുണ്ട്. ഈ ചെടികൾ വീട്ടിൽ വച്ചാൽ സമൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. എന്നാൽ ഇവ വീട്ടിലുള്ള കാര്യം ആരോടും പറയാൻ പടില്ലെന്നും ജ്യോതിഷികൾ പറയുന്നു. ചെടികൾ ഏതൊക്കെയാണെന്ന് നോക്കിയാലോ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |