തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച്, സംസ്ഥാനത്തെ എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും,പെൻഷനും നേരത്തെ കിട്ടാൻ ഇടപെടൽ നടത്തി ബ്രിട്ടാസ് എം.പി. ഡിഫൻസ് മേഖലയിലെ ഇൻഡസ്ട്രിയൽ വിഭാഗം ജീവനക്കാർക്കും ശമ്പളം ആഗസ്റ്റ് 25 നു നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രിക്ക് കത്ത് അയച്ചിരുന്നുവെന്നും, ഇതിനാലാണ് ശമ്പളവും പെൻഷനും ഓഗസ്റ്റ് 25ന് നൽകാൻ നിർദ്ദേശിച്ച് ആഗസ്റ്റ് 21ന് ഉത്തരവായതെന്നും ബ്രിട്ടാസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |