
. തങ്ങളുടെ നേർക്കുള്ള വൻശക്തികളുടെ ഭീഷണിയുടെ സാഹചര്യത്തിൽ ആണവ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുമെന്ന് റഷ്യൻ ആണവ മേധാവി അലക്സി ലിഖാചേവ്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്തിനമേൽ നിഴൽ വിരിക്കുന്ന ഭീഷണികൾക്കെെതിരെ സുരക്ഷ മുൻനിറുത്തി പ്രതിരോധമൊരുക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് അലക്സി ലിഖാചേവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |