ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നവരാണ് ഇന്ന് മിക്ക മലയാളികളും. അതിനാൽതന്നെ മിക്കവരും ഭക്ഷണത്തിൽ പതിവായി പഴങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്. ആപ്പിൾ, ഓറഞ്ച്, വാഴപ്പഴം, തണ്ണിമത്തൻ, മാതളം തുടങ്ങിയവയാണ് സാധാരണയായി വീടുകളിൽ വാങ്ങാറുള്ളത്. എന്നാൽ ആപ്പിൾ വാങ്ങുന്നവർ നേരിടുന്നൊരു പ്രശ്‌നമാണ് മുറിച്ചുവച്ചുകഴിഞ്ഞാൽ പെട്ടെന്ന് കറുക്കുന്നത്. ആപ്പിൾ കഷ്ണങ്ങളാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ചാലും ഇത്തരത്തിൽ കറുത്ത് പോകാറുണ്ട്. ഇതിനുള്ള പരിഹാരം വീട്ടിൽ തന്നെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |