കേരളത്തിന്റെ മുഖച്ഛായ മാറ്റുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. എന്നാൽ വിഴിഞ്ഞത്തെ കൃത്യമായി വിനിയോഗിക്കാൻ കേരളത്തിന് സാധിക്കുന്നുണ്ടോ? വിഴിഞ്ഞത്തിന്റെ പ്രാധാന്യത്തെ മുൻനിർത്തി തമിഴ്നാട് മുതലെടുപ്പ് നടത്തുമ്പോൾ കേരളം നോക്കുകുത്തിയാകുന്നു? തിരുവനന്തപുരം ചേമ്പർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ വിഴിഞ്ഞത്തിന്റെ സാദ്ധ്യതകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കേരളത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും ടോക്കിംഗ് പോയിന്റിൽ സംസാരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |