ബാലരാമപുരം: ശബരിമലയിലെ സ്വർണപ്പാളികളിൽ നാലരക്കിലോ സ്വർണ്ണം കുറഞ്ഞതുമായി ബന്ധപ്പെട്ട് അഞ്ച് കോടിയോളം രൂപയുടെ വൻ കൊള്ള നടന്നതായി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിച്ചു. ഇത് ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപ്പെടാത്തതിൽ ദുരൂഹതയുണ്ട്. ഹൈക്കോടതി ഉന്നയിക്കുന്ന ചോദ്യങ്ങളിൽ നിന്നും വിശദീകരണം നൽകാതെ സർക്കാർ ഒഴിഞ്ഞുമാറുകയാണ്. പീഠം കാണാതാവുകയും തിരിച്ചു കിട്ടുകയും ചെയ്ത സംഭവത്തിൽ ബോർഡ് നാടകം കളിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |