ടൈംടേബിൾ
കേരളസർവകലാശാല രണ്ടാം സെമസ്റ്റർ ബി.എസ്‌സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ, പരീക്ഷയുടെ കമ്പ്യൂട്ടർ പ്രാക്ടിക്കൽ 17ന് നെടുമങ്ങാട് ഗവ.കോളേജിൽ നടത്തും.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തുന്ന മൂന്നും,നാലും സെമസ്റ്റർ എം.എ,എം.എസ്‌സി,എം.കോം പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ബി.ടെക് നാലാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന രണ്ടാം സെമസ്റ്റർ (ആഗസ്റ്റ് 2025),മൂന്നാം സെമസ്റ്റർ(ഫെബ്രുവരി 2025)ബി.ടെക്ക് പാർട്ട് ടൈം റീസ്ട്രക്‌ചേർഡ് കോഴ്സ് (2013 സ്‌കീം) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |