1.ശബരിമല നിയുക്ത മേൽശാന്തിയായി തൃശ്ശൂർ ചാലക്കുടി വാസുപുരം മറ്റത്തൂർ കുന്ന് ഏറന്നൂർ മന പ്രസാദ് ഇ.ഡിയെ പന്തളം കൊട്ടാരത്തിലെ കുട്ടി കശ്യപ് വർമ്മ തെരഞ്ഞെടുത്ത നറുക്ക് ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ.ജയകൃഷ്ണൻ ഉയർത്തികാട്ടുന്നു. ദേവസ്വം കമ്മീഷൻ ബി.സുനിൽകുമാർ, ഹൈക്കോടതി നിരീക്ഷകനായ റിട്ട. ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ, അഡ്വ. പി.ഡി സന്തോഷ് കുമാർ, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ഒ.ജി.ബിജു, ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവർ സമീപം. 2. മാളികപ്പുറം നിയുക്ത മ