തിരുവനന്തപുരം: അടുത്ത വർഷത്തെ എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ 2026 ഏപ്രിൽ 15 മുതൽ 21 വരെ നടക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് പരീക്ഷ. പരീക്ഷാ ഷെഡ്യൂൾ എൻട്രൻസ് കമ്മിഷണറാണ് പ്രസിദ്ധീകരിച്ചത്. ഏപ്രിൽ 13, 14, 22, 23 ദിവസങ്ങൾ ബഫർ ഡേയാണ്. കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയാണ്. ഹെൽപ്പ് ലൈൻ- 0471-2332120, 2338487.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |