ഹരിപ്പാട്: സാമൂഹികമാദ്ധ്യമംവഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താമല്ലാക്കൽ രമേശ് ഭവനത്തിൽ സൂരജ് (23) നെയാണ് അറസ്റ്റ് ചെയ്തത്. 2023 ൽ സാമൂഹിക മാദ്ധ്യമം വഴി പരിചയത്തിലായ പെൺകുട്ടിയെ ആലപ്പുഴയിലും ബാംഗ്ലൂരിലും എത്തിച്ച് പീഡിപ്പിച്ചതയാണ് പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |